Previous
Previous Product Image

തെരഞ്ഞെടുത്ത കവിതകൾ

₹180.00
Next

ബിംബോളിസം

₹125.00
Next Product Image

വിനോദയാത്ര

₹160.00

Author: Prakash V. K. (പ്രകാശ് വി.കെ)

Genre: Novel (നോവൽ)

ISBN: 978-81-991191-5-4

കേവലമൊരു വിനോദയാത്രയെ അടയാളപ്പെടുത്തുന്ന കൃതിയല്ലിത്. സമകാലിക സാമൂഹിക ജീവിതത്തിൽ മദ്യം പോലുള്ള ലഹരി പദാർത്ഥങ്ങളുടെ വ്യാപനത്തിലേക്കും അതുണ്ടാക്കുന്ന വിപത്തുകളിലേക്കും വിരൽ ചൂണ്ടുന്ന ഒരു കൃതിയാണ് വിനോദയാത്ര. കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ ഇത്തരം തിന്മകളിലേക്ക് വലിച്ചിഴക്കപ്പെടുന്നതിൽ ഭരണകൂട പങ്കാളിത്തവും സ്വാധീനം ചെലുത്തുന്നുണ്ട്. വളരെ ലളിതമായ ഭാഷയിൽ സങ്കീർണ്ണതകൾക്കൊട്ടും സ്ഥാനമില്ലാത്ത വിധം ഇതിലെ ഇതിവൃത്തം ചിത്രീകരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരിക്കുന്നു.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping