ഇതൾ ബുക്‌സ് പബ്ലിക്കേഷൻസ്
അക്ഷരങ്ങളുടെ സുഗന്ധം, വായനയുടെ വസന്തം”
അറിവിന്റെയും ഭാവനയുടെയും മനോഹരമായ ലോകത്തേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് ‘ഇതൾ ബുക്‌സ്’. വിജ്ഞാനവും വിനോദവും പകരുന്ന നല്ല പുസ്തകങ്ങൾ തേടിയെത്തുന്ന ഓരോ വായനാസ്നേഹിക്കും അക്ഷരങ്ങളുടെ വസന്തമൊരുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഓരോ താളിലും വിരിയുന്നത് പുതു ചിന്തകളുടെ ഇതളുകളാണ്.
പുസ്തകപ്രസാധനം എന്നത് എഴുത്തുപോലെ ഒരു സർഗ്ഗാത്മക പ്രക്രിയയാണ്. നിങ്ങളുടെ രചനകൾക്ക് മികച്ച രൂപം നൽകാൻ ഞങ്ങൾ ഇവിടെയുണ്ട്.
- ആകർഷകമായ കവറിംഗ്
- മികച്ച ബൈൻഡിംഗ്
- കുറഞ്ഞ ചെലവിൽ കൂടിയ മേന്മ
ഇതൾ ബുക്സിലൂടെ നിങ്ങളുടെ സ്വപ്നപുസ്തകം യാഥാർത്ഥ്യമാക്കൂ!
Secure Payment
Secured Payment by PhonePe
Delivered With Care
Super fast shipping to your door
Excellent Service
Live chat and phone support








