Description
ജീവിതത്തിന്റെ ഉപ്പുകടൽ നീന്തിക്കടക്കാൻ അവിശ്രമം പരിശ്രമിക്കുന്നവർ, മരിച്ചലോകത്തും സ്വസ്ഥത ലഭിക്കാത്തവർ, സ്നേഹത്തിന്റെ വീർപ്പും വിയർപ്പുമറിഞ്ഞ് വേദനിക്കുന്നവർ, ഏകാന്തതയുടെ ദുഃഖം വേട്ടയാടുമ്പോൾ തളർന്നു പോകുന്നവർ അങ്ങനെ പച്ചമനുഷ്യന്റെ സുഖദുഃഖങ്ങളുമായുള്ള ചോരബന്ധത്തിൽ പെട്ടുകിടക്കുന്ന ഒരെഴുത്തുകാരിയുടെ പന്ത്രണ്ട് കഥകൾ.




