Previous
Previous Product Image

വഴിവിച്ചാരങ്ങൾ

₹160.00
Next

ആത്മാവിലെ മുദ്രകൾ

₹100.00
Next Product Image

ഒറ്റത്തലയുള്ള രാവണൻ

₹220.00

Author: Binobi Kizhakambalam (ബിനോബി കിഴക്കമ്പലം)

Genre: Novelettukal (നോവലറ്റുകൾ)

Publisher: Ithal Books (ഇതൾ ബുക്സ്)

ISBN: 978-81-987499-7-0

കഥകൾ ജീവിത പുസ്തകത്തിന്റെ ഏടുകളാണ്. ജീവിതാനുഭവങ്ങളെ ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്നു ബിനോബി കിഴക്കമ്പലത്തിന്റെ നോവലറ്റുകൾ. മനുഷ്യജീവിതത്തിലെ ഇരുളും വെളിച്ചവും തനതായ വികാരാവസ്ഥകളിലൂടെ ചിത്രീകരിക്കുന്ന മനോഹരമായ ഭാഷാനുഭവമാണ് ഒറ്റത്തലയുള്ള രാവണൻ. പ്രമേയം കൊണ്ടും, ആഖ്യാനം കൊണ്ടും സമൂഹത്തിന്റെ നേർക്കാഴ്ചകളിലേക്ക് വായനക്കാരുടെ കണ്ണുകൾ തുറപ്പിക്കുന്നു ബിനോബിയുടെ നോവലറ്റുകൾ.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping