Previous
Previous Product Image

കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി

₹160.00
Next

ഉൾക്കാടിന്റെ മുഴക്കങ്ങൾ

₹240.00
Next Product Image

കാട്ടറിവിന്റെ പത്മശ്രീ

₹280.00

Author: Dr. Jayaraj Chalissery (ഡോ: ജയരാജ് ചാലിശ്ശേരി)

Genre: Biography / Jeevacharithram (ജീവചരിത്രം)

ISBN: 978-93-47874-20-8

‘കാടിനെ നാം സംരക്ഷിച്ചാൽ, കാട് നമ്മെ സംരക്ഷിക്കും’ പ്രകൃതിയുടെ ഈ വലിയ പാഠം ലോകത്തിന് പകർന്നു നൽകുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവിതരേഖയാണ് ഈ പുസ്തകം. കാണിക്കാർ എന്ന ഗോത്ര വിഭാഗത്തിന്റെ പാരമ്പര്യവും ചികിത്സാരീതികളും തനതായ കലകളും വരും തലമുറയ്ക്കായി കരുതിവെയ്ക്കുന്ന ഈ അമൂല്യ ഗ്രന്ഥം വെറുമൊരു വൈദ്യകുറിപ്പിനപ്പുറം, സ്വന്തം വംശത്തിന്റെ നിലനിൽപ്പിനായി ആശങ്കപ്പെടുന്ന ഒരു ഗോത്രമാതാവിന്റെ കരുത്തുറ്റ ചിന്തകളിലൂടെയുള്ള യാത്രയാണ്. പത്മശ്രീ പുരസ്‌കാരത്തിന്റെ നിറവിൽ നിൽക്കുമ്പോഴും കാടിന്റെ മണമുള്ള മണ്ണിൽ ചുവടുറപ്പിച്ചു നിൽക്കുന്ന ജീവിതത്തിന്റെ നേർക്കാഴ്ച.

നാട്ടുവൈദ്യത്തിൽ പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയുടെ ജീവചരിത്രം.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping