Previous
Previous Product Image

പിണ്ഡനന്ദി: ആനന്ദത്തിന്റെ എഞ്ചിനീയറിംഗ്

₹120.00
Next

കാട്ടറിവിന്റെ പത്മശ്രീ

₹280.00
Next Product Image

കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി

₹160.00

Author: M. K. Harikumar (എം.കെ. ഹരികുമാർ)

Genre: Philosophy (തത്ത്വചിന്ത / സാഹിത്യവിമർശനം)

ISBN: 978-93-47874-13-0

പ്രമുഖ സാഹിത്യവിമർശകനും കോളംനിസ്റ്റുമായ എം.കെ. ഹരികുമാർ എഴുതിയ ‘കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി’ സാഹിത്യവിമർശനത്തിലും ആത്മീയചിന്തയിലും ചരിത്രപരമായ പ്രാധാന്യമുള്ള കൃതിയാണ്. ആധുനിക ചിന്തയുടെയും കാലത്തിന്റെയും സർഗ്ഗാത്മകതയേക്കാത്ത് ചമയ്ക്കപ്പെട്ട ഈ കൃതി മനുഷ്യന്റെ പരിഷ്കൃതമായ മനസ്സിനെയും സംസ്‌കാരത്തെയും ഉയർത്തിക്കാണിക്കുന്നു. ഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട കൃതികളിൽ ഏറ്റവും മുൻപന്തിയിലാണ് ഇത്. ലോകകവിതയിൽ ഉന്നതമായ സ്ഥാനമുള്ള ‘കുണ്ഡലിനിപ്പാട്ട്’ അനേകം അർത്ഥങ്ങളുടെ പ്രാർത്ഥനാഗീതമാണ്. ഹരികുമാറിന്റെ ആസ്വാദനം സഹൃദയനെ സമ്മോഹനമായ ലാവണ്യത്തിന്റെ ആകാശത്തിലേക്ക് ഉയർത്തുകയാണ്.

ശ്രീനാരായണഗുരുവിന്റെ ‘കുണ്ഡലിനിപ്പാട്ടി’ ൽ അടങ്ങിയ സൗന്ദര്യാത്മക ദൈവത്തെ ഇതാദ്യമായി അനാവരണം ചെയ്യുന്നു.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping