Previous
Previous Product Image

നിനവുകളുടെ തീരം

₹260.00
Next

ആനക്കുട്ടന്റെ സവാരി

₹160.00
Next Product Image

വത്തക്കപ്പന്ത്

₹160.00

Author: Mini C. M. (മിനി സി. എം)

Genre: Children’s Literature (ബാലസാഹിത്യം)

ISBN: 978-8199469389

നിങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകാൻ ഇതാ ലളിതമായ ഭാഷയിൽ മനോഹരമായ കുറച്ചു പാട്ടുകൾ. വരികളുടെയും താളത്തിന്റെയും വിസ്മയത്തിലേക്ക് നമുക്ക് നമ്മുടെ മക്കളെ തിരികെ കൊണ്ടു പോകാം.

തേൻതുള്ളി പോലെ മധുരിക്കുന്ന, കുരുന്നുകളുടെ ചുണ്ടിൽ എന്നും തങ്ങി നിൽക്കുന്ന, കുട്ടിക്കാലത്തിന്റെ കൗതുകങ്ങൾ ഒട്ടും ചോർന്നു പോകാതെ കുഞ്ഞുങ്ങൾക്കായി കോർത്ത മുത്തുകൾ. അറിവും, ആവേശവും, ബാല്യത്തിന്റെ നിഷ്കളങ്കതയും, കുസൃതികളും നിറഞ്ഞ ഈ പാട്ടുകൾ ഓരോ കുട്ടിയും നെഞ്ചിലേറ്റും തീർച്ച.

(മുന്നിലെ കവറിലെ കുറിപ്പ്: ബാല്യത്തിന്റെ ഓർമ്മകളിലേക്ക് ഊളിയിടുന്നതിനും ബാല്യത്തിന്റെ ഓർമ്മകൾ സൂക്ഷിക്കുന്നതിനും കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദനം നൽകുന്ന കുട്ടിപ്പാട്ടുകളുടെ വർണ്ണ വിസ്മയം.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping