Previous
Previous Product Image

വത്തക്കപ്പന്ത്

₹160.00
Next

പുതുവർഷ മാലാഖ

₹160.00
Next Product Image

ആനക്കുട്ടന്റെ സവാരി

₹160.00

Author: Harish R. Namboodiripad (ഹരീഷ് ആർ. നമ്പൂതിരിപ്പാട്)

Genre: Children’s Literature Stories (ബാലസാഹിത്യ കഥകൾ)

ISBN: 978-93-47874-46-8

അമിതവേഗത അപകടം, അശ്രദ്ധ അതിലേറെ അപകടം, ട്രാഫിക് നിയമങ്ങൾ പാലിക്കുക, സിഗ്നലുകൾ ശ്രദ്ധിക്കുക, റോഡിൽ മറ്റുള്ളവർക്കും തുല്യ അവകാശമുണ്ടെന്ന് മനസ്സിലാക്കുക. ഇത്തരം നല്ല മൂല്യങ്ങളും മനോഭാവങ്ങളും കുഞ്ഞുങ്ങളുടെ മനസ്സിൽ വളർത്താൻ, കാട്ടിലെ മൃഗങ്ങളെ കഥാപാത്രങ്ങളാക്കി ഒരുക്കിയ രസകരമായ കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.

കുഞ്ഞുങ്ങളുടെ പ്രിയ കഥാമാമൻ ഹരീഷ് ആർ. നമ്പൂതിരിപ്പാട്, ആറു വർഷത്തോളം തുടർച്ചയായി നവമാധ്യമങ്ങളിൽ പങ്കുവെച്ച ‘കഥ പറയാം കേൾക്കൂ’ എന്ന പരമ്പരയിൽ നിന്ന് തിരഞ്ഞെടുത്ത ലളിതവും സന്ദേശപരവുമായ കാട്ടിലെ ട്രാഫിക് കഥകൾ കുഞ്ഞുങ്ങൾക്ക് എളുപ്പം മനസ്സിലാകാനും, ജീവിതത്തിൽ പാലിക്കാനും സഹായിക്കുന്ന ഒരു മനോഹര വായനാനുഭവം.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping