Description
ഒറ്റപ്പെട്ടുപോയവരുടെ പരിഹരിക്കാനാവാത്ത ജീവിത സമസ്യകളുടെ വലയിൽപ്പെട്ടു പിടയുന്ന മനുഷ്യരുടെ നേർക്കാഴ്ചകൾ. കാൽപ്പനികതയുടെ കാന്തിയും തിരിച്ചറിവുകളുടെ മഹിമയും തീഷ്ണമായ വികാരങ്ങളുടെ ഉലയിൽ പാകപ്പെടുത്തിയ ഉത്തരാധുനിക കഥകൾ. സ്നേഹം സ്വന്തമാക്കാനോ സ്വയത്രമാക്കാനോ വേണ്ടിയുള്ളതല്ലെന്നുമുള്ള സാഹിത്യ കലയുടെ നവാനുഭവം നൽകുന്ന മനോഹരമായ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് സെൽഫി.
(മുന്നിലെ കവറിലെ കുറിപ്പ്: വർത്തമാന കാലത്തിനനുയോജ്യമായ പുതിയ താളമേള ശ്രുതിലയമായി ഒഴുകി വരുന്ന പന്ത്രണ്ട് മനോഹര കഥകളുടെ സമാഹാരം.)




