Previous
Previous Product Image

നിലാവ് പെയ്യുമ്പോൾ

₹220.00
Next

കാക്കപ്പെണ്ണും കുട്ട്യോളും

₹160.00
Next Product Image

മടക്കിവച്ച അക്ഷരങ്ങൾ

₹120.00

Author: Deepa Punnath (ദീപ പുന്നത്ത്)

Genre: Poems (കവിതകൾ)

ISBN: 978-93-478-7405-5

മനുഷ്യഹൃദയത്തിന്റെ ആന്തരിക കോണുകളിൽ തുറന്നുപറയാൻ മടിച്ച്, മടക്കിവെച്ച കത്തുകൾ പോലെ സൂക്ഷിച്ചുവെച്ച വികാരങ്ങളുടെയും അനുഭവങ്ങളുടെയും പച്ചയായ ആവിഷ്കാരമാണ് ദീപ പുന്നത്ത് എഴുതിയ’ മടക്കിവച്ച അക്ഷരങ്ങൾ’ എന്ന ഈ പ്രഥമ കവിതാസമാഹാരം. പ്രണയത്തിന്റെ ആർദ്രതയും വിരഹത്തിന്റെ തീക്ഷ്ണതയും ഒരുപോലെ തുളുമ്പുന്ന വരികൾക്കൊപ്പം, സാമൂഹിക പ്രതിബദ്ധതയുടെ ശക്തമായ വിപ്ലവപ്രഖ്യാപനങ്ങളും ഈ കൃതിയെ വേറിട്ടു നിർത്തുന്നു.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping