Previous
Previous Product Image

പ്രണയതരംഗങ്ങൾ

₹220.00
Next

മടക്കിവച്ച അക്ഷരങ്ങൾ

₹120.00
Next Product Image

നിലാവ് പെയ്യുമ്പോൾ

₹220.00

Author: Solly Anil (സോളി അനിൽ)

Genre: Poems (കവിതകൾ)

ISBN: 978-81-994693-0-3

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ ചുംബിച്ചു പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ ശീതാംശുവായി മണ്ണിലേക്കണിയുമ്പോൾ താരാട്ടിന്നിനമായും സുഗന്ധപൂരിത പ്രണയാമൃതമായും വിരഹവും നെഞ്ചിടിപ്പും പ്രതിഷേധവും നാളെയുടെ മധുരപ്രതീക്ഷകൾ പങ്കുവെക്കുന്ന വർണ്ണരാഗങ്ങളുമെല്ലാമായി നിലാവുപെയ്യുമ്പോൾ മലയാള കാവ്യവൃന്ദാവനത്തിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർക്കപ്പെടുകയാണ്.

സൂര്യകവി ഡോ. ജയദേവൻ

ആശയാവിഷ്കാരത്തിനായി സോളി അനിൽ സ്വീകരിക്കുന്നത് സൗമ്യ സമീപനമാണ്. ഈ സൗമ്യ സൗന്ദര്യ സമീപനമാണ് സോളി അനിലിന്റെ കവിതകളെ ശ്രദ്ധേയമാക്കുന്നത്. അതുകൊണ്ട് തന്നെ സുഗമമായ വായനയ്ക്കും ആശയസ്വാംശീകരണത്തിനും ഈ കവിതകൾ സജ്ജമായിരിക്കുന്നു.

Trust Badge Image

Description

ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനെ ചുംബിച്ചു പ്രതിഫലിക്കുന്ന സൂര്യകിരണങ്ങൾ ശീതാംശുവായി മണ്ണിലേക്കണിയുമ്പോൾ താരാട്ടിന്നിനമായും സുഗന്ധപൂരിത പ്രണയാമൃതമായും വിരഹവും നെഞ്ചിടിപ്പും പ്രതിഷേധവും നാളെയുടെ മധുരപ്രതീക്ഷകൾ പങ്കുവെക്കുന്ന വർണ്ണരാഗങ്ങളുമെല്ലാമായി നിലാവുപെയ്യുമ്പോൾ മലയാള കാവ്യവൃന്ദാവനത്തിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർക്കപ്പെടുകയാണ്.

Shopping cart

0
image/svg+xml

No products in the cart.

Continue Shopping