Previous
Previous Product Image

പ്രവാസി സാഹിതി

₹260.00
Next

നിലാവ് പെയ്യുമ്പോൾ

₹220.00
Next Product Image

പ്രണയതരംഗങ്ങൾ

₹220.00

Author: Vaikom Thakappan (വൈക്കം തങ്കപ്പൻ)

Genre: Novel (നോവൽ)

ISBN: 978-81-994693-5-8

ഒരു ഗ്രാമത്തിന്റെ ചരിത്രത്തിലെ കുറെ കഥാപാത്രങ്ങളെ, അവരുടെ ജീവിതത്തെ നമ്മളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഈ നോവലിൽ. തങ്ങൾക്ക് അനുവദിച്ച ജീവിതത്തിന്റെ വിവിധ വേഷങ്ങൾ അണിയുന്ന ഇതിലെ കഥാപാത്രങ്ങൾ നമ്മിൽ ഓരോരുത്തരുമാണ്. പ്രണയത്തിന്റെയും ജീവിതത്തിന്റെയും സ്വപ്ന മണ്ഡലങ്ങളും അവയ്ക്ക് മുന്നിലെ യാഥാർത്ഥ്യത്തിന്റെ പകപ്പും നിസ്സഹായതും വായനക്കാരന്റെ മനസ്സിലും തരംഗങ്ങളാവുകയാണ്. ദളിത് കഥകളിലൂടെ സുപരിചിതനായ വൈക്കം തങ്കപ്പന്റെ വ്യത്യസ്തമായ നോവൽ.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping