Previous
Previous Product Image

കബീറിന്റെ കവിതകൾ

₹175.00
Next

കവിതമൂളുന്ന രാപ്പക്ഷികൾ

₹225.00
Next Product Image

കളിക്കളങ്ങളിൽ കാണുന്നത്

₹150.00

Author: Haridas Kutteri (ഹരിദാസ് കുറ്റേരി)

Genre: Poem / Poetry Anthology (കവിത)

ISBN: 978-81-986930-0-6

സർഗ്ഗാത്മകതയാണ് മനുഷ്യനെ മനുഷ്യനാക്കിത്തീർക്കുന്നത്. സാമൂഹിക ജീവിത ചുറ്റുപാടുകളിൽ കാണുകയും കേൾക്കുകയും അനുഭവിക്കന്നതുമായ പലതിനോടുമുള്ള പ്രതികരണമോ പ്രതിഫലനമോ പ്രകാശിക്കുന്ന അമ്പത്തൊമ്പത് രചനകളടങ്ങിയ കാവ്യസമാഹാരമാണ് കളിക്കളങ്ങളിൽ കാണുന്നത്. ജീവിതം ഒരു കളിക്കളമാണ്. കയ്പും മധുരവും കലർന്ന കളിക്കളം. കയ്പിന്റെയും മധുരത്തിന്റെയും ആധിക്യത്തിന്റെ പലട്ടിലുള്ള കാണാക്കാഴ്ചകളെ കവിതകളിലൂടെ കവി തുറന്നു കാട്ടുന്നു.

– മാധവൻ പുറച്ചേരി

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping