Description
ഇതര സാഹിത്യ ശാഖകളിൽ നിന്നും വ്യത്യസ്തമായി മലയാള കവിത അതിവേഗം പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാവ്യ ഭാവുകത്വത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ബിംബസങ്കല്പങ്ങളെ രൂപപരമായും സത്താപരമായും വാർത്തെടുക്കുന്ന കവിതകളുടെ സമാഹാരമാണ് കവിതമൂളുന്ന രാപ്പക്ഷികൾ.




