Description
‘കഥകൾ’ നമ്മുടെ ചുറ്റുപാടുകളുടെ കണ്ണാടികളാണ്. ഭാവനകൾക്കും ഭാഷയ്ക്കുമപ്പുറം ജീവിതത്തെ സ്പർശിക്കുമ്പോഴാണ് ഏതൊരു കഥയും സ്വീകരിക്കപ്പെടുന്നത്. സൂക്ഷിച്ചു നോക്കിയാൽ നമുക്ക് ചുറ്റും നിറയെ കഥകളുണ്ട്. ഓരോ ജീവിതവും ഓരോ കഥാസമാഹാരമാണെന്ന് പകൽവാക്കിലെ കഥകൾ അടയാളപ്പെടുത്തുന്നു.




