Previous
Previous Product Image

സിൻഡ്രല്ലയുടെ രാവുകൾ

₹160.00
Next

100 പോസിറ്റീവ് ടാബ്‌ലറ്റ്‌സ്

₹225.00
Next Product Image

അഹല്യ

₹150.00

Editor: Shaji Thalora (എഡിറ്റർ: ഷാജി തലോറ)

Genre: Poem (കവിതകൾ)

ISBN: 978-81963221-3-7

അഹല്യ ആദികാവ്യത്തിലെ ദുഃഖ പുത്രി. ആൺധികാരത്തിന്റെയും ചതിയുടെയും മാംസദാഹത്തിന്റെയും നീതികേടിന്റെയും ഇരയാകേണ്ടിവന്ന എണ്ണിയാലൊടുങ്ങാത്ത സ്ത്രീ ജീവിതങ്ങളുടെ ആദിമ പ്രതിനിധി. ശിലയായി യുഗങ്ങളോളം മൗനഗർത്തത്തിൽ തപംചെയ്ത താപസി. യുഗങ്ങൾക്കിപ്പുറവും അഹല്യമാർ പുനർജ്ജനിച്ചുകൊണ്ടേയിരിക്കുന്നു. ശിലാജന്മങ്ങളായി വനഗർത്തങ്ങളിൽ മോക്ഷത്തിനായി ശ്രീരാമ പാദസ്പർശത്തിനായി സാകൂതം കാത്തുകൊണ്ട്.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping