Description
ചെറുതറയെന്ന ഗ്രാമീണ വിശുദ്ധി നിറഞ്ഞ നാട്ടിൽ, നൂറു വർഷത്തെ ചരിത്രമുള്ള ദേശവിലാസം എൽ.പി. സ്കൂളിന്റെ നന്മപൂക്കുന്ന ഹൃദയസ്പർശിയായ കഥയാണിത്. അക്ഷരവെളിച്ചത്തോടൊപ്പം സ്നേഹവും കരുണയും ജീവിതമൂല്യങ്ങളും പകർന്നുനൽകിയ ഗുരുശിഷ്യബന്ധത്തിന്റെ മഹനീയതയും, ഗ്രാമീണ ജീവിതത്തിന്റെ നന്മയും പകരുന്ന മനോഹരമായ ബാലസാഹിത്യകൃതി.




