Previous
Previous Product Image

പ്രത്യാശയുടെ പുസ്തകം

₹175.00
Next

പച്ചില വേനലുകൾ

₹200.00
Next Product Image

പാപ്പേട്ടന്റെ മോൻ

₹210.00

Author: E. P. Abhilash (ഇ.പി. അഭിലാഷ്)

ഓർമ്മകൾക്ക് സുഗന്ധം ഉണ്ടാകും എന്നാൽ ചില ഓർമ്മകളിൽ സങ്കടത്തിന്റെ മൊട്ടുകൾ വിരിയുകയേ ഉള്ളൂ. എന്നാൽ ആ ഓർമ്മകൾ ജീവിതത്തോടും ചുറ്റുമുള്ളവരോടും സ്നേഹം തോന്നിക്കുന്നവയാണ്. മരണത്തിന്റെ കറുത്ത തണലിനെ ഒടുവിൽ തോൽപ്പിച്ചു കടന്നുപോകുന്ന മനുഷ്യരുടെ ഉറ്റ ആത്മാവിന്റെ കണ്ണീർക്കഥകൾ. ഓർമ്മകളിൽ മധുരവും ഒപ്പം നെഞ്ചിലൊരു മുറിവും സമ്മാനിക്കുന്ന എഴുത്തുകളാണ് ഇ.പി. അഭിലാഷിന്റെ ഈ പുസ്തകത്തിലുള്ളത്.

തന്റെ ഓർമ്മകളിലൂടെ കൂട്ടിക്കൊണ്ടുപോകുന്ന ഈ അനുഭവക്കുറിപ്പുകൾ വായനക്കാരെ തങ്ങളുടേതായ പഴയകാലത്തിലേക്ക് തിരിച്ചുനടത്താൻ പോന്നതാണ്. ആത്മാർത്ഥത നിറഞ്ഞ കുറിപ്പുകളിലൂടെ നഷ്ടപ്പെട്ടുപോയ ജീവിതാനുഭവങ്ങളെ വീണ്ടെടുക്കുകയാണ് ഈ പുസ്തകം.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping