Previous
Previous Product Image

സ്കാനിങ് (Scaning)

₹150.00
Next

പാപ്പേട്ടന്റെ മോൻ

₹210.00
Next Product Image

പ്രത്യാശയുടെ പുസ്തകം

₹175.00

Author: Dr. Soman Kadaloor (ഡോ. സോമൻ കടലൂർ)

Genre: Articles / Essays (ലേഖനങ്ങൾ / ഉപന്യാസങ്ങൾ)

ഓർമ്മകളെയും അനുഭവങ്ങളെയും മനസ്സിൽ കുറിച്ചിടുന്ന ഈ പുസ്തകം പ്രത്യാശയെ സർഗ്ഗാത്മകമായി നിർവ്വചിക്കുന്നു. സഹജീവികളിൽ കാണുന്ന കൊച്ചുകൊച്ചു സന്തോഷങ്ങളും കാര്യങ്ങളും തന്റേതുകൂടിയാക്കി മാറ്റുകയാണ് ഇതിൽ. പ്രകൃതിയോടും ചുറ്റുപാടുകളോടും കാട്ടുന്ന ആദരവാണ് ഓരോ താളുകളിലും തെളിയുന്നത്. ജീവിതത്തിന്റെ നിസ്സാരമെന്ന് തോന്നാവുന്ന പലതും നമ്മെ പഠിപ്പിക്കുന്ന ഈ കുറിപ്പുകൾ പ്രകാശപൂർണ്ണമായ നാളെയെക്കുറിച്ചുള്ള പ്രത്യാശ നൽകാൻ സഹായിക്കുന്നവയാണ്.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping