Previous
Previous Product Image

സ്ട്രേഞ്ചർ മ്യൂസിക്

₹200.00
Next

പിണ്ഡനന്ദി: ആനന്ദത്തിന്റെ എഞ്ചിനീയറിംഗ്

₹120.00
Next Product Image

മോഹവലയം

₹80.00

Author: T. V. Saraswathidevi (ടി. വി. സരസ്വതീദേവി)

ISBN: 978-81-984307-9-3

മനുഷ്യജീവിതത്തിലെ സുഖദുഃഖങ്ങളെ കാവ്യവൽക്കരിക്കുന്ന സമാഹാരമാണ് മോഹവലയം. മാനസിക വ്യാപാരങ്ങളെ സർഗ്ഗാത്മകമായി വരച്ചു കാണിക്കുന്ന ഈ കവിതകൾ ഒരു കാലഘട്ടത്തിന്റെ രജതരേഖകളാണ്. വ്യർത്ഥമായ ലോകത്ത് വ്യർത്ഥ ചിന്തകളുമായി കഴിയേണ്ടി വരുന്ന മനുഷ്യ ജീവിതാനുഭവങ്ങളുടെ മൂപ്പത് കാവ്യ പാഠങ്ങൾ.

മനുഷ്യജീവിതം വിലകുറഞ്ഞ ചടങ്ങുകൾ നിർവ്വഹിക്കാനുള്ളതല്ലെന്ന് തിരിച്ചറിഞ്ഞ അമ്മയുടെ ആത്മഭാവങ്ങളാണ് ‘മോഹവലയം’ എന്ന കവിതാസമാഹാരം. സ്വയം ശിക്ഷിച്ചും മറ്റുള്ളവരെ രക്ഷിച്ചും സ്വന്തം ദുരവസ്ഥയിൽ പരിതപിക്കാതെ സ്വപ്നം കണ്ടും മുന്നോട്ടു നീങ്ങുന്ന പെണ്ണഴകാണ് സരസ്വതി സ്തവങ്ങൾ. നഷ്ട ബോധത്താൽ സ്വയം ചുരുങ്ങാതെ മനുഷ്യനു വേണ്ടി സ്വയം ഒരുങ്ങുകയാണ് കവി.

– വിനോദ് വൈശാഖി

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping