Previous
Previous Product Image

സെൽഫി

₹240.00
Next

തണ്ണീർത്തടങ്ങൾ

₹250.00
Next Product Image

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ

₹200.00

Author: Mary Alex (Maniya) മേരി അലക്സ് (മണിയ)

Genre: Novel (നോവൽ)

ISBN: 978-81-991191-8-5

ഗ്രാമത്തിന്റെ നൈർമ്മല്യവും നഗരത്തിന്റെ കുടിലതകളും കുടുംബ പശ്ചാത്തലത്തിൽ മൈനഞ്ഞെടുത്ത മാനുഷിക ബന്ധങ്ങളും ബന്ധനങ്ങളും ഹൃദയ സ്പർശിയായി ചിത്രീകരിക്കുന്ന നോവൽ. പ്രമേയത്തിലും ആഖ്യാനത്തിലും സരളവും സാംഗത്യവും സ്ഫുരിക്കുന്ന നോവൽ ശിഥിലമായ സമൂഹത്തിൽ ആധികാരിക മൂല്യങ്ങൾക്കു വേണ്ടിയുള്ള അന്വേഷണവും മനുഷ്യത്വപരമായ സംഘർഷങ്ങളും സ്വത്വപ്രതിസന്ധിയും നിഷേധ ദർശനവുമെല്ലാം മുഖമുദ്രകളാകുന്നു.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping