Previous
Previous Product Image

അദൃശ്യ സ്പർശങ്ങൾ

₹160.00
Next

അഹല്യ

₹150.00
Next Product Image

സിൻഡ്രല്ലയുടെ രാവുകൾ

₹160.00

Author: Priya Biju (പ്രിയ ബിജു)

Genre: Story (കഥകൾ)

ISBN: 978-81-984307-6-2

മലയാള സാഹിത്യ രംഗത്തെ നവ രചയിതാക്കളിൽ ശ്രദ്ധേയരാകുന്ന അപൂർവ്വം ചില എഴുത്തുകാരിൽ ശ്രീമതി പ്രിയ ബിജു പ്രഥമ സ്ഥാനീയ തന്നെയാണെന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാതെ തീർച്ചയായും പറയാൻ കഴിയും. അക്ഷരങ്ങൾ കൊണ്ട് ആകർഷണീയമായ ശിൽപമാണ് പ്രിയ നിർമ്മിക്കുന്നത്.

സിൻഡ്രല്ലയുടെ രാവുകൾ എന്ന ഈ കഥാസമാഹാരത്തിൽ മനുഷ്യ ജീവിതത്തിന്റെ വിവിധ തരം ഭാവമാറ്റങ്ങൾ വെളിവാക്കപ്പെടുന്നു.. ഉയർച്ച താഴ്ചകളും വിട്ടുവീഴ്ചകളും. പ്രണയവും ദുഖവും സന്തോഷങ്ങളുമെല്ലാം കടന്നുപോകുന്ന വലിയൊരു പ്രഹേളികയോട് ഉപമിക്കാം ഈ കഥകളെ.

നാളത്തെ ഈ വലിയ എഴുത്തുകാരിക്ക് എല്ലാ ഭാവുകങ്ങളും സന്തോഷം നേരുന്നു.

ഏറ്റുമാനൂർ ശിവകുമാർ

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping