Previous
Previous Product Image

പിരിയാത്ത ബന്ധങ്ങൾ

₹260.00
Next

ജിപ്സി

₹180.00
Next Product Image

ആട്ടുക്രു

₹80.00

Author: Mariyu M. K. (മറിയു എം.കെ)

Genre: Children’s Novel / Children’s Literature (കുട്ടികളുടെ നോവൽ)

ISBN: 978-81-981343-5-6

ഉക്രൂ എന്ന മിടുക്കനായ, വിജ്ഞാനിയായ അനാഥബാലന്റെ കഥയാണിത്. പഠനത്തിൽ ഒന്നാമനും സ്കൂൾ ലൈബ്രറിയിലെ മികച്ച വായനക്കാരനുമൊക്കെയായ അവൻ, ശ്യാം മുതലാളിയുടെ ചതിയാൽ ആടിനെ മേയ്ക്കുന്ന ‘ആട്ടുക്രു’വായിത്തീരുന്നതും, എന്നാൽ വൈകാതെതന്നെ സ്വന്തം അറിവിന്റെ വെള്ളിുവെളിച്ചത്തിൽ രക്ഷപ്പെടുന്നതും ആട്ടുക്രു പിന്നീട് ഉക്രൂസ് ചാനൽ ഉടമയാകുന്നതുമെല്ലാം കുട്ടികളുടെ വായനയിൽ കൗതുകം ജനിപ്പിക്കുകയും മാത്രമല്ല, ബാലമനസ്സുകളിൽ ഉക്രൂ ഒരു ആരാധ്യ കഥാപാത്രമായിത്തീരുകയും ചെയ്യും.

– സതീശൻ മോറായി

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping