Previous
Previous Product Image

കനവും കനലും

₹120.00
Next

ആയിഷക്കുട്ടിയുടെ അരഞ്ഞാണം

₹80.00
Next Product Image

അവളുടെ കഥകൾ

₹320.00

Author: Anna Gayatri (അന്ന ഗായത്രി)

Genre: Erotic Stories / Short Story Collection (ഇറോട്ടിക് കഥകളുടെ സമാഹാരം)

ISBN: 978-93-47874-55-0

‘ഉടൽ എന്നത് വെറുമൊരു ഭൗതിക രൂപമല്ല, മറിച്ച് അത് പ്രപഞ്ചസംഗീതം മീട്ടുന്ന ഒരു വീണയാണ്’. മലയാളി മനസ്സിന്റെ കപട സദാചാരത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ഈ കഥാസമാഹാരം. പ്രണയവും കാമവും രതിയുടെ രാഷ്ട്രീയവും പെൺപക്ഷത്തുനിന്നു വിട്ടുവീഴ്ചയില്ലാതെ അന്ന ഗായത്രി ഇവിടെ അടയാളപ്പെടുത്തുന്നു. മാന്യതയുടെ വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന കാമത്തിന്റെ വൈകൃതങ്ങളെ വിചാരണ ചെയ്യുന്നതോടൊപ്പം, സ്വത്വത്തിനു വേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടങ്ങളെ ഈ കഥകൾ തുറന്നുകാട്ടുന്നു. ആധുനിക മനുഷ്യന്റെ ആന്തരികമായ ഏകാന്തതയെയും ആത്മശൂന്യതയെയും അക്ഷരങ്ങളിലൂടെ വരച്ചുകാട്ടുന്ന ഇറോട്ടിക് കഥകളുടെ സമാഹാരം.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping