Previous
Previous Product Image

ഇര

₹220.00
Next

അവളുടെ കഥകൾ

₹320.00
Next Product Image

കനവും കനലും

₹120.00

Author: Ayisha Abdul Majeed (ആയിഷ അബ്ദുൾമജീദ്)

Genre: Poems / Poetry Collection (കവിതകൾ)

ISBN: 978-93-47874-92-5

അതിരുകൾക്കുള്ളിൽ ഹോമിക്കപ്പെടുന്ന സ്വപ്നങ്ങളെയും ആത്മസംഘർഷങ്ങളെയും തീക്ഷ്ണമായി അടയാളപ്പെടുത്തുന്ന കവിതകളാണിവ. വിറകുകൊള്ളിപോലെ സ്വയം ഉരുകുമ്പോഴും വരികളിലൂടെ മോചനം തേടുന്ന ഒരു പെൺമനസ്സിന്റെ ആത്മബലി ഇതിൽ നിഴലിക്കുന്നു. മൗനത്തിന്റെ മരണഗന്ധവും വിരഹത്തിന്റെ കനൽച്ചൂടും ഈ സമാഹാരത്തിന് കരുത്തുറ്റ ഭാവതലം നൽകുന്നുണ്ട്.

ജീവിതമെന്ന മഹായാത്രയിലെ അണയാത്ത കനലുകളെയും വർണ്ണപ്പകിട്ടാർന്ന കനവുകളെയും ഒരേപോലെ ചേർത്തുപിടിക്കുന്ന കവിതകൾ. വായനക്കാരന്റെ ഉള്ളിലും കനലെരിയിക്കുന്നു. ലളിതവും എന്നാൽ അഗാധവുമായ മുപ്പത്തിയൊന്ന് കവിതകളുടെ സമാഹാരമാണ് കനവും കനലും.

– ഷാജി തലോറ

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping