Previous
Previous Product Image

ആയിഷക്കുട്ടിയുടെ അരഞ്ഞാണം

₹80.00
Next

ഹൃദയപുസ്തകം

₹120.00
Next Product Image

തുറന്നടഞ്ഞ വാതിൽ

₹220.00

Author: M. Vijayan Pillai (എം.വിജയൻ പിള്ള)

Genre: Stories / Short Story Collection (കഥകൾ)

ISBN: 978-81-994693-6-5

ജീവിതാനുഭവങ്ങൾ സ്വപ്നാടനവുമായി ഇഴപിരിയാത്തവിധം കലുഷിതമായ കഥാകൂട്ട്. സ്വപ്നങ്ങളെ മനസ്സിലിട്ട് താലോലിക്കാനും അവയെ യാഥാർത്ഥ്യങ്ങളാകുന്ന ചരടിൽ ബന്ധിപ്പിച്ച് വിശാലമായ ആകാശത്തിൽ യഥേഷ്ടം പറന്നുല്ലസിക്കുന്ന പട്ടം പോലെ തെന്നിനീങ്ങാനും ഇഷ്ടപ്പെടുന്നവർക്കായി എഴുതിയ പതിനേഴു മനോഹരമായ കഥകളുടെ സമാഹാരമാണ് തുറന്നടഞ്ഞ വാതിൽ. ആത്മനിഷ്ഠമായ കഥാതന്തുകൾ, യാഥാർത്ഥ്യങ്ങളിൽ നിന്ന് ബഹുദൂരം മാറി നിൽക്കുന്ന കഥാപാത്രങ്ങൾ. വ്യക്തിനിഷ്ഠമായ ഫാന്റസിയുടെ ലാവണ്യ സംസ്കാരത്തിന്റെ ഭാവനാത്മകമായ പলায়നം.

ഫാന്റസിയുടെ ലോകത്ത് പറന്നുല്ലസിക്കാൻ ഭാവനയുടെ ചിറകുവിരിച്ചു നിൽക്കുന്ന രസകരമായ കഥകളാണ് തുറന്നടഞ്ഞ വാതിൽ

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping