Previous
Previous Product Image

മോഹവലയം

₹80.00
Next

കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി

₹160.00
Next Product Image

പിണ്ഡനന്ദി: ആനന്ദത്തിന്റെ എഞ്ചിനീയറിംഗ്

₹120.00

Author: M. K. Harikumar (എം.കെ. ഹരികുമാർ)

Genre: Philosophy (തത്ത്വചിന്ത / സാഹിത്യവിമർശനം)

ISBN: 978-93-47874-14-7

പിണ്ഡനന്ദി: ആനന്ദത്തിന്റെ എഞ്ചിനീയറിംഗ് എന്ന കൃതിയിൽ സാഹിത്യവിമർശകനും ദാർശനികനുമായ എം.കെ.ഹരികുമാർ ഗുരുചിന്തയുടെ ഗഹനമായ തലങ്ങളിലേക്ക് വായനക്കാരെ ആനയിക്കുകയാണ്. ഇതുപോലൊരു കൃതി മലയാളത്തിൽ വേറെയില്ല. പിണ്ഡനന്ദി എന്ന കവിത ശ്രീനാരായണഗുരുവിന്റെ ഏറ്റവും വിശുദ്ധവും മനോഹരവുമായ ഭാവനയുടെ ഉത്തമ ദൃഷ്ടാന്തമാണ്. ആ കവിതയെക്കുറിച്ച് മാത്രമാണ് ഇവിടെ എഴുതിയിട്ടുള്ളത്. ലോകസാഹിത്യത്തിന്റെ അറിയപ്പെടാത്ത മേഖലകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈ കൃതി മലയാളത്തിനു ലഭിച്ച മഹാനുഗ്രഹമാണ്.

ശ്രീനാരായണഗുരുവിന്റെ ‘പിണ്ഡനന്ദി’ എന്ന കവിതയെ അപഗ്രഥിച്ച് ജീവിതത്തിന്റെ ദൈവികമായ, അനർഘമായ നൈമിഷികമൂല്യത്തെ പ്രതിപാദിക്കുന്നു.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping