Description
ഭാഷയുടെ സൂക്ഷ്മപരമായ ഉപയോഗത്തിൽ നിന്നും, ആഴമേറിയ വായനയിൽ നിന്നും, അനുഭവപശ്ചാത്തലത്തിൽ നിന്നും നിരീക്ഷണപാടവത്തിൽ നിന്നുമാണ് കവിതകൾ പിറക്കുന്നത്. ജീവിതത്തിന്റെ നിരന്തരമായ യാഥാർത്ഥ്യങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ അക്ഷരങ്ങളിലൂടെ പ്രതിരോധം തീർക്കാറാവുമെന്ന് ഈ കവിതകളിലൂടെ എഴുത്തുകാരി തെളിയിക്കുന്നു.




