Previous
Previous Product Image

ഗ്ലിറ്ററിങ് സ്റ്റാർ

₹160.00
Next

പ്രമദവനത്തിലെ പക്ഷികൾ

₹260.00
Next Product Image

നയനങ്ങൾ പറയുന്നത്

₹260.00

Editor: Shaji Thalora (എഡിറ്റർ: ഷാജി തലോറ)

Genre: Poems / Poetry Anthology (കവിതാസമാഹാരം)

Publisher: Ithal Books (ഇതൾ ബുക്സ്)

ISBN: 978-93-478742-2-2

ഒരു കൂട്ടം കവികളുടെ വ്യത്യസ്തമായ കാവ്യ വീക്ഷണങ്ങളുടെ അപൂർവ്വ സമാഹാരം. പ്രണയത്തിന്റെ അതിരുകൾക്കപ്പുറം, ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളും സ്വപ്നങ്ങളും ചിന്തകളും ഇതിൽ ഇതളുകളാകുന്നു. ഓരോ കവിയും തങ്ങളുടെ നയനങ്ങളിലൂടെ കണ്ടലോകത്തെ, ജീവിതങ്ങളെ സ്വന്തം അനുഭവങ്ങളുടെയും വികാരങ്ങളുടെയും അക്ഷരങ്ങളിൽ ചാലിച്ച് വായനക്കാരിലേക്ക് എത്തിക്കുന്നു. സന്തോഷവും സങ്കടവും പ്രതിഷേധവും പ്രതീക്ഷയും നിറഞ്ഞ മനസ്സുകളുടെ നേർസാക്ഷ്യങ്ങളാണിവ. പല ദേശങ്ങൾ, പല കാഴ്ചപ്പാടുകൾ, എന്നാൽ കവിതയെന്ന ഒരൊറ്റ നൂലിൽ കോർത്ത കാവ്യാനുഭവങ്ങൾ. വൈവിധ്യങ്ങളുടെ ഈ വർണ്ണപ്രപഞ്ചം വായനക്കാർക്ക് നൽകുന്നത് വേറിട്ടൊരു അനുഭവമായിരിക്കും.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping