Previous
Previous Product Image

നയനങ്ങൾ പറയുന്നത്

₹260.00
Next

വെളിച്ചത്തിന്റെ കയ്യൊപ്പുകൾ

₹340.00
Next Product Image

പ്രമദവനത്തിലെ പക്ഷികൾ

₹260.00

Author: Ezhamkulam Mohankumar (ഏഴംകുളം മോഹൻകുമാർ)

Genre: Novel (നോവൽ)

Publisher: Ithal Books (ഇതൾ ബുക്സ്)

ISBN: 978-93-47874-11-6

അവിവാഹിതയായിരിക്കെ ജനിച്ചതിനാലായി ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ വർഷങ്ങൾക്കു ശേഷം കാണാനിടയായെങ്കിലും ശരിക്കൊന്നു നോക്കാൻ പോലും ഭാഗ്യമില്ലാതെപോയ ഒരമ്മയുടെ കഥ പറയുന്ന ഈ നോവലിൽ കാശിയെന്ന വാരണാസിയുടെ പശ്ചാത്തലവും കൂടി കടന്നു വരുന്നു. ഇതിലെ കഥാപാത്രങ്ങൾ നിയന്ത്രിക്കാനാവാത്ത തരത്തിൽ വേദനയുടെ ഓർമ്മകളുമായി മുന്നിൽ നിൽക്കുകയാണ്. മഴക്കാറു മാറി നിലാവു തെളിയുന്നതും കാത്ത്, ഗ്രന്ഥകാരന്റെ അമ്പത്തിയാറാമതു കൃതിയാണിത്.

Trust Badge Image

Description

Shopping cart

0
image/svg+xml

No products in the cart.

Continue Shopping